കെ.ജി.അനൂപ് ഇരിങ്ങാലക്കുട എസ്.ഐ.

759

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ പുതിയ എസ്.ഐ ആയി അനൂപ് കെ.ജി. നിയമിതനായി. കയ്പമംഗലം എസ്.ഐ. ആയി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കേയാണ് ഇരിങ്ങാലക്കുടയിലേക്ക് സ്ഥലം മാറിവന്നത്. ഇരിങ്ങാലക്കുടയില്‍ നിലവിലുള്ള എസ്.ഐ.സുബിന്ത് കയ്പമംഗലത്തേക്കാണ് സ്ഥലം മാറിയത്.

Advertisement