Wednesday, March 11, 2026
30.5 C
Irinjālakuda

മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി കാറളം ഗ്രാമപഞ്ചായത്തില്‍ വരാല്‍ മത്സ്യകൃഷി ആരംഭിച്ചു

കാറളം: നാടന്‍ മത്സ്യങ്ങള്‍ വംശനാശം നേരിടുന്ന സാഹചര്യത്തില്‍ സുഭക്ഷകേരളം പദ്ധതിയുടെ ഭാഗമായി മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി കാറളം ഗ്രാമപഞ്ചായത്തില്‍ വരാല്‍ മത്സ്യകൃഷി ആരംഭിച്ചു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ 15 പടുതാകുളങ്ങള്‍ക്ക് രൂപം നല്‍കിയാണ് മത്സ്യകൃഷി ആരംഭിച്ചിരിക്കുന്നത്. 15,000 വരാല്‍ മത്സ്യകുഞ്ഞുങ്ങളെയാണ് വിവിധ കുളങ്ങളിലായി നിക്ഷേപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം താണിശ്ശേരി പടുതാകുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് മുഖ്യാതിഥിയായിരുന്നു. സുനില്‍ മാലാന്തറ, സരിത വിനോദ്, വ്യന്ദ അജിത്ത്, ബിന്ദു പ്രദീപ്, അക്വാകള്‍ച്ചര്‍ പ്രെമോട്ടര്‍ അനില്‍ മംഗലത്ത്, പ്രോജക്റ്റ് കോ- ഓര്‍ഡിനേറ്റര്‍ സിനി യു.വി., അജയന്‍ തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img