വൈദേശികാധിപത്ത്യം, ജന്മിത്വo, മുതലാളിത്വo, എന്നീ രാജ്യത്തിനെ ബാധിച്ച കിരാത ഹസ്ഥങ്ങളെ തീഷ്ണ സമരപാതയിലുടെ അതിജീവിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി :- സി.എൻ ജയദേവൻ

ഇരിങ്ങാലക്കുട:വൈദേശികാധിപത്യത്തിനും,ജന്മി നാടുവാഴിത്തത്തിനും, മുതലാളിത്തത്തിനും എതിരായ തീഷ്ണ സമരപാതയിലുടെയാണ് പിന്നിട്ട 96 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കടന്നു വന്നതെന്ന് സിപിഐ സംസ്ഥാന എസിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ അഭിപ്രായപ്പെട്ടു. ദുരിതവും പട്ടിണിയും പരവശരാക്കിയ മർദ്ദിത ജനകോടികളുടെ ആവേശവും പ്രതീക്ഷയുമായ പാർട്ടിക്കു നിരവധി പരീക്ഷണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തെറ്റുകൾ സംഭവിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട് എങ്കിലും സ്വയം വിമർശനപരമായി വിലയിരുത്തി തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടുമുണ്ട് ഭിന്നിപ്പിൻ്റെ പ്രത്യയശാസ്ത്രത്തിനെ പാർട്ടി സ്വീകരിച്ച നിലപാടാണ് ശരിയെന്ന് കാലം തെളിച്ചുവെന്നും ജയദേവൻ ചുണ്ടിക്കാട്ടി സി പി ഐ തൊണ്ണിറ്റിയാറം വാർഷികത്തിൻ്റെ ഭാഗമായി പൊറ ത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇരിങ്ങാലക്കുട മണ്ഡലം വിദ്യഭ്യാസ വാരാചരണത്തിന്റെ ഭാഗമായി കരുവന്നൂര്‍ കമ്യണിറ്റി ഹാളിൽ ചേർന്ന സംഗമത്തിൽ മുനിസിപ്പൽ കൗൺസിലർ അൽഫോൻസ തോമസ് അധ്യക്ഷത വഹിച്ചു,സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി പി.മണി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്,പി വി രാജൻ രാജി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.0People reached0Engagements–Distribution scoreBoost postLikeCommentShare

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img