HomeNEWSആദ്യത്തെ പിണ്ടി കുത്തി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു
ആദ്യത്തെ പിണ്ടി കുത്തി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു
194
Advertisement
ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് ആദ്യത്തെ പിണ്ടി കുത്തി തെക്കെ അങ്ങാടി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു.