Home 2021
Yearly Archives: 2021
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172,...
ഇരിങ്ങാലക്കുട കത്തീഡ്രൽ KCYM യുടെ ആഭിമുഖ്യത്തിൽ അമല മെഡിക്കൽ കോളേജുമായി ചേർന്ന് സംഘടിപ്പിച്ച കേശദാനം മഹാദാനം പ്രോഗ്രാമിൽ ഇരുന്നൂറോളം...
ഇരിങ്ങാലക്കുട: കത്തീഡ്രൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ അമല മെഡിക്കൽ കോളേജ് ഹോസ്പിറ്റലി ന്റെ സഹകരണത്തോടെ കേശദാനം മഹാദാനം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. പദ്ധതിയോടനുബന്ധിച്ച് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനാവശ്യമായ മുടികൾ...
ഇരിങ്ങാലക്കുട സെൻ്റ് ജോസഫസ് കോളേജ് ബാഡ്മിൻറൺ ജേതാക്കളായി
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ വനിതാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫസ് കോളേജ് പത്ത് വർഷങ്ങൾക്കുശേഷം ജേതാക്കളായി കോഴിക്കോട് സെൻ്റ് ജോസഫസ് കോളേജ് ദേവഗിരി യിൽ വച്ച് നടന്ന ഇൻറർ വനിത...
ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക :-എ ഐ ടി യു സി
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എ ഐ ടി യു സി മോട്ടോർ തൊഴിലാളി യൂണിയൻ മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മോട്ടോർ തൊഴിൽ മേഖലയാകെ പ്രതിസന്ധിയിലാണ്.രാജ്യത്തെ തൊഴിൽ നിയമങ്ങൾ...
ഇരിങ്ങാലക്കുട നഗരസഭ ചാലാംപാടം ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട :ചാലാംപാടം 18 -ാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു .രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെ ഡോൺ ബോസ്കോ സ്കൂളിലാണ് വോട്ടിംഗ് നടക്കുന്നത്.8 -ാം തീയതി നഗരസഭ കൗൺസിൽ...
പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രഷറിക്ക് മുന്നിൽ കരിദിനം ആചരിച്ച് പ്രതിഷേധ ധർണ്ണ നടത്തി. പെൻഷൻകാർക്ക് ലഭിക്കേണ്ട മൂന്നും, നാലും ഗഡുക്കൾ...
വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ കിഡ്നി പേഷ്യൻസിനുള്ള സഹായ വിതരണവും ക്രിസ്മസ് ആഘോഷം നടന്നു
ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ കിഡ്നി പേഷ്യൻസിനുള്ള ഡയാലിസിസ് സഹായ വിതരണവും ക്രിസ്മസ് ആഘോഷവും ഇരിങ്ങാലക്കുട കാത്തലിക് സെൻററിൽ വച്ച് നടന്നു എം എൻ തമ്പാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഷൻ ഇരിങ്ങാലക്കുട...
സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ : വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ
ഇരിങ്ങാലക്കുട : സ്വന്തമായി വീടോ സംരക്ഷിക്കാൻ ബന്ധുക്കളോ ഇല്ലാതെ വഴിയരികിൽ കഴിഞ്ഞിരുന്ന വായോധികന് സംരക്ഷണമൊരുക്കാൻ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ ഇടപെടൽ.സംരക്ഷിക്കാൻ ആരുമില്ലാതെ കഴിഞ്ഞിരുന്ന വായോധികന്റെ ജീവിതാവസ്ഥ മുനിസിപ്പൽ കൗൺസിലർ ജയാനന്ദൻ.ടി....
കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന്
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന്. സെന്റ് ജോസഫ് കോളേജ് ദേവഗിരിയിൽ നടത്തപ്പെട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ മത്സരത്തിൽ ഒന്നിനെതിരെ മൂന്നുസെറ്റുകൾക്ക് ആതിഥേയരെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ്...
ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷന് തുടക്കമായി
ഇരിങ്ങാലക്കുട :ലയൺ ലേഡി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷന്റെ ഉൽഘാടനകർമ്മം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി ചടങ്ങിൽ...
കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233, പത്തനംതിട്ട 211,...
കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284, പത്തനംതിട്ട 243, മലപ്പുറം 205,...
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഫീൽഡ് സർവ്വേ നടത്തുന്നതിന് തീരുമാനമായി
ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഫീൽഡ് സർവ്വേ നടത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.കേരള...
സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനെ ആയുധമാക്കുന്നു.:-കെ ജി.ശിവാനന്ദൻ
ഇരിങ്ങാലക്കുട :സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ റിസർവ് ബാങ്കിനെ കരുവാക്കി കേന്ദ്ര സർക്കാർ നടത്തുന്ന ഗൂഡ നീക്കത്തിന്റെ ഭാഗമാണ് ആർ ബി ഐ യുടെ സഹകരണ വിരുദ്ധ സർക്കുലറുകളെന്ന് കെ സി ഇ സി...
നിപ്മറിന് സ്ഥലവും കെട്ടിടവും വിട്ടു നൽകിയ എൻ.കെ. ജോർജിനെ മന്ത്രി ഡോ. ബിന്ദു ആദരിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി മേഖലയിലെ മികവിന്റെ കേന്ദ്രമായ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ് മർ) എന്ന സ്ഥാപനത്തിനായി സ്ഥലവും...
കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183,...
മഹാമാരി ഘട്ടങ്ങളില്‍ 5 കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് പ്രസ്ഥാനം നേതൃത്വം നല്‍കിയെന്ന് ജോര്‍ജ്ജ് മൊറേലി
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ക്ലസ്റ്റര്‍ 1 സി.ക്യു.ഐ കോണ്‍ക്ലേവ് ഇരിങ്ങാലക്കുട കോണത്തുകുന്നിലുള്ള എം.ഡി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലും പ്രതികൂല സന്ദര്‍ഭങ്ങളിലും സേവനസന്നദ്ധതയോടെ ലയണ്‍സ് ക്ലബ്ബ് എന്നും മുന്നില്‍...
ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻന്റെ പോസ്റ്റർ പ്രകാശനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു .ലയൺസ് ക്ലബ് ലേഡി പ്രസിഡൻറ്...
വെള്ളാങ്ങല്ലൂരിൽ വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോണത്തുകുന്ന് ചിരട്ടക്കുന്ന് സ്വദേശി ചാലങ്ങാത്ത് തിലകന്റെ മകൾആതിരയെയാണ്(18) ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽകണ്ടെത്തിയത്. വീടിന്റെ മുകൾ നിലയിൽ പഠിക്കുന്നതിനിടെ താഴേക്ക് പോയആതിരയെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇരിങ്ങാലക്കുടയിൽ നിന്ന്...
ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2022 വർഷത്തെ കർമ്മ പദ്ധതി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2022 വർഷത്തെ കർമ്മ പദ്ധതി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻറ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡൻ്റുമാരായ മണിലാൽ...