ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2022 വർഷത്തെ കർമ്മ പദ്ധതി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു

12
Advertisement

ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2022 വർഷത്തെ കർമ്മ പദ്ധതി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻറ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡൻ്റുമാരായ മണിലാൽ വി.ബി.ടെൽസൺ കോട്ടോളി അഡ്വ.ഹോബി ജോളി ഡോ.സി ജോ പട്ടത്ത് സുനിൽ ചെരടായി ഡയസ് ജോസഫ് ഷാജു പാറേക്കാടൻ ലിയോ പോൾ എന്നിവർ പ്രസംഗിച്ചു.

Advertisement