ഇരിങ്ങാലക്കുട സെൻ്റ് ജോസഫസ് കോളേജ് ബാഡ്മിൻറൺ ജേതാക്കളായി

28

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ വനിതാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫസ് കോളേജ് പത്ത് വർഷങ്ങൾക്കുശേഷം ജേതാക്കളായി കോഴിക്കോട് സെൻ്റ് ജോസഫസ് കോളേജ് ദേവഗിരി യിൽ വച്ച് നടന്ന ഇൻറർ വനിത ബാഡ്മിൻറൻ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻ വർഷത്തെ ചാമ്പ്യന്മാരായ zgc കാലിക്കറ്റ് തന്നെയാണ് തോൽപ്പിച്ചത്. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട യെ തോൽപ്പിച്ച് സെൻ്റ് ജോസഫസ് കോളേജ് ദേവഗിരി മൂന്നാംസ്ഥാനവും കരസ്ഥമാക്കി വ്യക്തിഗത ചാമ്പ്യൻഷിപ്പിലും ഇരിങ്ങാലക്കുട സെൻ്റ് ജോസഫസ് കോളേജിലെ വർഷ വെങ്കിടേഷ് ചാമ്പ്യനായി

Advertisement