കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂമംഗലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

141

കാട്ടൂർ:പോലീസ് സ്റ്റേഷൻ പരിധിയിലെ പൂമംഗലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരിപ്പാലം പിഎച്ച്സി യിലെ ഉപയോഗശൂന്യമായ ശുചി മുറിയിലാണ് കൽപറമ്പ് സ്വദേശിയായ കൽപറമ്പ് സ്വദേശി പുതിയേടത്ത് വീട്ടിൽ ഷിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പതിനാല് മുതൽ ഇയ്യാളെ കാണാതാവുകയായിരുന്നു. കാട്ടൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Advertisement