Home 2021
Yearly Archives: 2021
എസ്.കെ.പൊറ്റക്കാട് -മനുഷ്യകഥാനുഗായിയായ എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ കിഴ്ത്താണി
എസ്.കെ.പൊറ്റക്കാട് -മനുഷ്യകഥാനുഗായിയായ എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ കിഴ്ത്താണി ലോകസഞ്ചാരസാഹിത്യഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ശ്രദ്ധേയമായി അടയാളപ്പെടുത്തിയ എസ്.കെ.പൊറ്റെക്കാടിന്റെ 39-ാം ചരമവാര്‍ഷിക ദിനമാണ് 6 വെള്ളിയാഴ്ച കവിത, നോവല്‍, കഥ എന്നിവയെല്ലാം അതിവിദഗ്ദമായി അവതരിപ്പിച്ച അദ്ദേഹത്തെ മനുഷ്യകഥാനുഗായി...
മക്കൾക്കൊപ്പം സംഘാടക സമിതി കാറളം പഞ്ചായത്തിൽ രൂപീകരിച്ചു
കാറളം: കേരള ശാസ്ത്രസാഹിത്യ പരിഷത്തും പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ശിശു സംരക്ഷണ സമിതിയും കൈകോർത്തുകൊണ്ട് നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് മക്കൾക്കൊപ്പം.കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും നേരിടുന്ന മാനസിക വെല്ലുവിളികളും പ്രയാസങ്ങളും ചെറുതല്ല.സമൂഹത്തിൽ...
നഗരസഭയിലെ രണ്ട് വാര്‍ഡുകള്‍ അതീത്രീവ ലോക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്ന് പോലീസ് അടച്ച് കെട്ടി
ഇരിങ്ങാലക്കുട: നഗരസഭയിലെ രണ്ട് വാര്‍ഡുകള്‍ അതീത്രീവ ലോക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്ന് പോലീസ് അടച്ച് കെട്ടി.വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പൂലേഷന്‍ റേഷ്യു അനുസരിച്ചാണ് പുതിയ നിയന്ത്രണങ്ങള്‍.ഇതനുസരിച്ച് വ്യാപനതോത് 10 ല്‍കൂടുതല്‍ വരുന്ന പ്രദേശങ്ങളാണ് അതീത്രീവ ലോക്ക്ഡൗണ്‍...
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം...
തൃശ്ശൂര്‍ ജില്ലയില്‍ 2,921 പേര്‍ക്ക് കൂടി കോവിഡ്, 2,605 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (05/08/2021) 2,921 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,605 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,041 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍...
അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി എഐഎസ്എഫ് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി എഐഎസ്എഫ് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിമാർക്കും സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചത്....
ഇലക്ട്രോണിക്സിലെ ഗവേഷണമുന്നേറ്റങ്ങൾക്ക് അവതരണവേദിയൊരുക്കി ഐ സി ആർ സി ഇ ടി ’21 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട : എംബെഡഡ് സിസ്റ്റംസ്, കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിലെ ഗവേഷണ മുന്നേറ്റങ്ങൾക്ക് അവതരണ വേദിയൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ നടത്തപ്പെട്ട ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റീസെന്റ് ട്രെൻഡ്‌സ് ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് എംബെഡ്ഡ്ഡ്...
തൃശ്ശൂര്‍ ജില്ലയില്‍ 2,912 പേര്‍ക്ക് കൂടി കോവിഡ്, 2,651 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (04/08/2021) 2,912 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,651 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,736 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍...
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ്...
ലോട്ടറി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുക :-എ ഐ ടി യു സി
ഇരിങ്ങാലക്കുട :ലോട്ടറി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണാ സമരം നടത്തി.ലോട്ടറി തൊഴിലാളികൾക്ക് 10000 രൂപ...
കരുവന്നൂർ ബാങ്ക് കൊള്ളയടിച്ച ഭരണസമിതി അംഗങ്ങളെയും കൂട്ടുനിന്നവരെയും തുറങ്കിലടക്കണമെന്ന് ആവശ്യപ്പെട്ടു കർഷകമോർച്ച പ്രതിഷേധ ധർണ നടത്തി
ഇരിങ്ങാലക്കുട:കരുവന്നൂർ ബാങ്ക് കൊള്ളയടിച്ച ഭരണസമിതി അംഗങ്ങളെയും കൂട്ടുനിന്നവരെയും തുറങ്കിലടക്കണമെന്ന് ആവശ്യപ്പെട്ടു കർഷകമോർച്ച പ്രതിഷേധ ധർണ നടത്തി.കരുവന്നൂർ ബാങ്ക് കൊള്ളയടിച്ച ഭരണസമിതി അംഗങ്ങളെയും കൂട്ടുനിന്നവരെയും തുറുങ്കിലടക്കുക, ഇവരുടെ ഭൂമി ജപ്തി ചെയ്ത് സഹകാരികൾക്ക് നൽകുക,മുഴുവൻ...
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുസംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് പ്രഖ്യാപനം ആരോഗ്യ മന്ത്രി വീണാ ജോർജ് നടത്തി
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുസംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് പ്രഖ്യാപനം ആരോഗ്യ മന്ത്രി വീണാ ജോർജ് നടത്തി.ആരാധനാലയങ്ങളിൽ പരമാവധി 40പേർക്ക് പ്രവേശിക്കാം.മരണ – വിവാഹ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. കടകൾ രാവിലെ 7...
പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട: പെൻഷൻകാരുടെ ചികിത്സാ പദ്ധതി അപാകതകൾ പരിഹരിച്ച് ഉടൻ നടപ്പിലാക്കുക, ഒ.പി. ചികിത്സ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ട്രഷറിക്കു മുമ്പിൽ...
2021-22 ലയൺസ് വിദ്യാനിധി സ്കോളർഷിപ്പ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: 2010-11 കാലഘട്ടത്തിൽ ഡിസ്ട്രിക്റ്റ് ഗവർണ്ണറായിരുന്ന മോഹൻദാസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാനിധി സ്കോളർഷിപ്പ് പദ്ധതിയുടെ 2021-22 വർഷത്തെ 10 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക ഇരിങ്ങാലക്കുട ലയൺസ് ക്ലബ് വിതരണം ചെയ്തു. സ്കോളർഷിപ്പിന് അർഹരായ...
മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട: മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി സി സി സെക്രട്ടറി സോണിയ ഗിരിയുടെ അധ്യക്ഷതയിൽ...
സ്ത്രീധന വിരുദ്ധ – സ്ത്രീ പീഡന രഹിത കേരളത്തിനായി കൈകോർക്കാം യുവകലാസാഹിതി
ഇരിങ്ങാലക്കുട: കേരളത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീധന സമ്പ്രദായവും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും പീഡനങ്ങൾക്കും അറുതി വരുത്തേണ്ടതുണ്ട്. 1961 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ സ്ത്രീധന നിരോധനിയമവും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ട ചട്ടങ്ങളും സ്ത്രീധനമെന്ന വിപത്തിനെതിരാണ്....
ടൂമര്‍ ബാധിച്ച് അവനായ ഇരിങ്ങാലക്കുടയിലെ തെരുവ് നായ്ക്ക് തുണയായി ആബുംലന്‍സ് ഡ്രൈവര്‍മാര്‍
ഇരിങ്ങാലക്കുട:നഗരസഭ പരിസരത്ത് ഏറെ ദിവസമായി ഒരു തെരുവ് നായ അടിഭാഗത്ത് വൃണമായ ഒരു മാംസപിണ്ഡവുമായി നടക്കുന്നുണ്ടായിരുന്നു.ഭക്ഷണം പോലും ശരിയായി രീതിയില്‍ കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു നായ.ഏറെ ദയനീയമായ ഈ കാഴ്ച്ച പലരും കണ്ടെങ്കില്ലും...
തൃശ്ശൂര്‍ ജില്ലയില്‍ 2,350 പേര്‍ക്ക് കൂടി കോവിഡ്, 2,313 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (02/08/2021) 2,350 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,313 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,882 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 76 പേര്‍...
സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം...
കലാലയ സൗഹൃദത്തിന്റെ ഉദാത്ത മാതൃകയായി തവനിഷ്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ശ്രീ കേരളവർമ്മ കോളേജിലെ എൻ. സി. സി യൂണിറ്റിന്റെ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയിലേക്ക് സഹായം നല്കി. കലാലയങ്ങൾ തമ്മിലുള്ള...