Home 2021
Yearly Archives: 2021
മുകുന്ദപുരം എസ്.എൻ.ഡി.പി. യൂണിയൻ ശ്രീ നാരായണ ഗുരുദേവ മഹാസമാധി ആചരിച്ചു
ഇരിങ്ങാലക്കുട : ശ്രീനാരായണ' ഗുരുദേവന്റെ 94 - ാം മത് മഹാസമാധി മുകുന്ദപുരം യൂണിയന്റെ ആസ്ഥാനത്ത് ഗുരുദേവ ക്ഷേത്രത്തിൽ കോവി ഡ് മാനദണ്ഡമനുസരിച്ച് വിശേഷാൽ പൂജയോടെ ആരംഭിച്ചു. തുടർന്ന് യൂണിയൻ ഹാളിൽ നടന്ന...
ഡോ അമ്പിളിയെയും കര്‍ണ്ണാടക യൂണിവേഴ്സിറ്റിയില്‍ നിന്നും ക്രിമിനോളജി ഫോറന്‍സിക് സയന്‍സില്‍ ഡോക്ട്രേറ്റ് നേടിയ സന്ദീപ് പി. എന്‍ നെയും...
ഇരിങ്ങാലക്കുട :ജീവിത പ്രതിസന്ധികളെ അതിജീവിച്ച്,കാലിക്കറ്റ് യൂണിവേഴിസിറ്റിയില്‍ നിന്നും വ്യക്തിയും പൊതുമണ്ഡലവും മലയാള ചെറുകഥാകാരികളുടെതെരഞ്ഞെടുത്ത രചനകളിലെ കുടുബസങ്കല്പത്തെമുന്‍നിറുത്തിയുള്ള പഠനത്തില്‍ ഡോക്‌ട്രേറ്റ് നേടിയ അമ്പിളിയെ സിപിഐ ഇയിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആദരിച്ചു. സി പി ഐ...
സെന്റ് ജോസഫ്സിൽ മുളങ്കാട് പദ്ധതിയുമായി സസ്യശാസ്ത്ര വിഭാഗവും പീച്ചിവനഗവേഷണകേന്ദ്രവും
ഇരിങ്ങാലക്കുട :പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗവും പീച്ചിയിലെ സംസ്ഥാന വനഗവേഷനകേന്ദ്രവും ഒരുമിച്ച് സംഘടിപ്പിക്കുന്ന മുളങ്കാട് നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ...
വനിത സംവരണ ബിൽ പാസ്സാക്കുക. സിപിഐ
ഇരിങ്ങാലക്കുട :ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് പാർലിമെന്റിൽ അവതരിപ്പിച്ച വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനിതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച് സിപിഐ നടത്തുന്ന ദേശീയ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ബുജനസദസ്...
എലിഞ്ഞിക്കപ്പറമ്പിൽ സുബ്രഹ്മണ്യൻ (ചന്ദ്രൻ ) (89) നിര്യാതനായി
ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറയിൽ എലിഞ്ഞിക്കപ്പറമ്പിൽ സുബ്രഹ്മണ്യൻ (ചന്ദ്രൻ ) (89) റിട്ട. ESI ഉദ്യോഗസ്ഥൻ നിര്യാതനായി. സംസ്കാരം ഇന്ന് 2 PM ന് വീട്ടുവളപ്പിൽ.ഭാര്യ: ലീല മക്കൾ: സുമോദ്, സുചിത്ര .മരുമക്കൾ :കണ്ണൻ...
തൃശ്ശൂര്‍ ജില്ലയില്‍ 4,013 പേര്‍ക്ക് കൂടി കോവിഡ്, 2,928 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (17/09/2021) 4,013 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,928 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,810 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 60 പേര്‍...
കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431,...
കെ എസ് ഇ ലിമിറ്റഡിൻ്റെ പതിമൂന്നാമത്തെ പ്ലാൻ്റിൻ്റെ കല്ലിടൽ കർമം നിർവഹിച്ചു
ഇരിങ്ങാലക്കുട : കെ എസ് ഇ പതിമൂന്നാമത്തെ പ്ലാൻ്റിൻ്റെ കല്ലിടൽ കർമം മാനേജിംഗ് ഡയറക്ടർ എ പി ജോർജ് നിർവഹിച്ചു. പാലക്കാട് മുതൽമടയിൽ 24 ഏക്കറിൽ ആണ് പുതിയ കാലിത്തീറ്റ നിർമാണ ഫാക്ടറി...
പട്ടികജാതി വിഭാഗത്തിൽ പെട്ട പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു
ഇരിങ്ങാലക്കുട : 2021-22 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന ഓഫീസ് മുഖാന്തരം നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ട പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവൺമെന്റ്...
നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദ പ്രവർത്തനം ഏറെ ആശങ്കാജനകമാണെന്ന് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി...
ഇരിങ്ങാലക്കുട : നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദ പ്രവർത്തനം ഏറെ ആശങ്കാജനകമാണെന്ന് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ പ്രസ്താവിച്ചു. മതത്തിന്റെ യോ , സമുദായത്തിന്റെയോ പരിവേഷം ഇത്തരം...
ഘടികാര ശബ്ദങ്ങൾക്കിടയിൽ നിന്നുമൊരു റാങ്കുമായി ഗോപിക
ഇരിങ്ങാലക്കുട : എപിജെ അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം (2017 - 21 ബാച്ച്) മൂന്നാം റാങ്ക് നേടിയ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്...
കടലായി മഹല്ല് & പ്രവാസി അസോസിയേഷൻ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു
കടലായി :കാരുമാത്ര പരിധിയിലുള്ള SSLC,+2 വിജയിച്ച അമ്പതിൽപരം കുട്ടികൾക്ക് ട്രോഫിയും ഉപഹാരവും നൽകിആദരിച്ചു. കെ.എം & പി.എ പ്രസിഡൻറ് ഏറാട്ടുപറമ്പിൽ യുനസിന്റെ അധ്യക്ഷതയിൽ കെ.എം & പി.എസെക്രട്ടറിയും വെള്ളാങ്കല്ലൂർ പഞ്ചായത്ത് 9 -ാം...
സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം...
തൃശ്ശൂര്‍ ജില്ലയില്‍ 3,252 പേര്‍ക്ക് കൂടി കോവിഡ്, 2,992 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (16/09/2021) 3,252 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,992 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,741 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...
ലയണ്‍സ്-മണപ്പുറം ഡയബറ്റിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
കൊമ്പൊടിഞ്ഞാമാക്കല്‍ : ലയണ്‍സ്-മണപ്പുറം ഡയബറ്റിക് സെന്ററിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലി നിര്‍വഹിച്ചു.മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണിപാത്താടന്‍ മുഖ്യാതിഥിയായിരുന്നു.കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി അധ്യക്ഷത...
വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ക്യാമ്പസ് ഗ്രീന്‍ സ്വപ്ന പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു
വള്ളിവട്ടം :യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് എന്‍കോണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പസ് ഗ്രീന്‍ സ്വപ്ന പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു .കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്ന് നിലവിലുണ്ടായിരുന്ന ജൈവ ആവാസ വ്യവസ്ഥക്ക് ക്ഷതം...
രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട : രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു.പരിശുദ്ധ പാപ്പയേയും കര്‍ദിനാളിനെയും മെത്രാന്മാരെയും അപകീര്‍ത്തിപ്പെടുത്തി രൂപത ഭവനത്തിനു മുന്നില്‍ ചില വൈദികര്‍ നടത്തിയ പത്രസമ്മേളനം വിശ്വാസികള്‍ക്ക് വേദനയുളവാക്കിയതായും, ഇക്കാര്യത്തില്‍ വിശ്വാസ സംരക്ഷണ സമിതിഅപലപിക്കുകയും...
കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969,...
തൃശ്ശൂര്‍ ജില്ലയില്‍ 1,567 പേര്‍ക്ക് കൂടി കോവിഡ്, 2,807 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.36 %.
തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (15/09/2021) 1,567 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,807 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,494 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69...
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099,...