കെ എസ് ഇ ലിമിറ്റഡിൻ്റെ പതിമൂന്നാമത്തെ പ്ലാൻ്റിൻ്റെ കല്ലിടൽ കർമം നിർവഹിച്ചു

66

ഇരിങ്ങാലക്കുട : കെ എസ് ഇ പതിമൂന്നാമത്തെ പ്ലാൻ്റിൻ്റെ കല്ലിടൽ കർമം മാനേജിംഗ് ഡയറക്ടർ എ പി ജോർജ് നിർവഹിച്ചു. പാലക്കാട് മുതൽമടയിൽ 24 ഏക്കറിൽ ആണ് പുതിയ കാലിത്തീറ്റ നിർമാണ ഫാക്ടറി ആരംഭിക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്സൺ ഡയറക്ടർമാരായ പോൾ ഫ്രാൻസീസ്,പി ഡി . ആൻ്റോ,ഡോ . പ്യാരെലാൽ , മേരി കുട്ടി വർഗീസ്, ജനറൽ മാനേജർ എം . അനിൽ, ഫിനാൻസ് മാനേജർ ആർ . ശങ്കര നാരായണൻ,മാനേജർമാർ തൊഴിലാളി യൂണിയൻ ഭാര വാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement