ഒക്ടോബര്‍ 31, പതാക ദിനം ആചരിച്ചു.

110

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട തെക്കെ മനവലശ്ശേരി എന്‍.എസ്.എസ്. കരയോഗത്തില്‍ പതാക ദിനം ആചരിച്ചു.പ്രൊഫ: ലക്ഷ്മണന്‍ നായര്‍, രാഘവന്‍, നാരായണന്‍കുട്ടി ,ഹരീന്ദ്രനാഥ്, സാവിത്രി ലക്ഷ്മണന്‍, ജ്യോതി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി തെക്കെ മനവലശ്ശേരിയില്‍ പ്രതിജ്ഞയ്ക്ക് രമാദേവി നേതൃത്വം നല്കി

 

Advertisement