എലിഞ്ഞിക്കപ്പറമ്പിൽ സുബ്രഹ്മണ്യൻ (ചന്ദ്രൻ ) (89) നിര്യാതനായി

36

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറയിൽ എലിഞ്ഞിക്കപ്പറമ്പിൽ സുബ്രഹ്മണ്യൻ (ചന്ദ്രൻ ) (89) റിട്ട. ESI ഉദ്യോഗസ്ഥൻ നിര്യാതനായി. സംസ്കാരം ഇന്ന് 2 PM ന് വീട്ടുവളപ്പിൽ.ഭാര്യ: ലീല മക്കൾ: സുമോദ്, സുചിത്ര .മരുമക്കൾ :കണ്ണൻ , രാഖി

Advertisement