Home 2021
Yearly Archives: 2021
മുന്നോക്ക സമുദായ സർവ്വേ രീതി സുതാര്യമാകണം – വാര്യർ സമാജം
ഇരിങ്ങാലക്കുട: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുന്നതിനായി വിപുലമായ വിവര ശേഖരണം നടത്താൻ കമ്മീഷൻ നടത്തിയ സിറ്റിങ്ങിൽ വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ...
തൃശ്ശൂര്‍ ജില്ലയില്‍ 1,031 പേര്‍ക്ക് കൂടി കോവിഡ്, 1,181 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (21/10/2021) 1,031 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,181 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,261 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 75 പേര്‍ മറ്റു...
ഇടിമിന്നൽ ഏറ്റ് മൂന്ന് പശുക്കൾ ചത്തു
ഇരിങ്ങാലക്കുട :മുരിയാട് ഇടിമിന്നലേറ്റ് മൂന്ന് പശുക്കൾ ചത്തു മുരിയാട് ഗ്രാമപഞ്ചായത്തിലെ 15 -ാം വാർഡിൽ പുല്ലൂർ ആനുർളി റോഡിൽ കുണ്ടിൽ കൊച്ചുമാണി മകൻ സുരേഷ് എന്ന ഷീര കർഷകൻന്റെ വീട്ടിലെ മൂന്ന് പശുക്കൾക്ക്...
കെ എൽ ഡി സി ബണ്ടുക്കളുടെ സംരക്ഷണം ഉറപ്പാക്കണം: എഐവൈഎഫ്
ഇരിങ്ങാലക്കുട : ചിമ്മിണി ഡാം ഉൾപ്പെടുന്ന നിരവധി ജലസ്രോതസ്സുകളിലെ വെള്ളം നിയന്ത്രിക്കുന്നതിനും ഒഴുക്കി കളയുന്നതിനും ആയിട്ടുള്ള കെഎൽഡിസി കനാലിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബണ്ടിന്റെ ഒരു ഭാഗം പൊട്ടിയതു...
കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531,...
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പടിഞ്ഞാറേ ഗോപുരം നവീകരണ സമിതിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 34 ലക്ഷം രൂപ ചിലവിലാണ് പടിഞ്ഞാറേ...
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റീലിവിംഗ് ഹങ്ങര്‍ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയതത്. വിതരണോദ്ഘാടനം...
കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424,...
മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കോ -ഈഡൻ സഹകരണ പരിശീലന കേന്ദ്രം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി...
ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കോ -ഈഡൻ സഹകരണ പരിശീലന കേന്ദ്രം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ.ആർ ബിന്ദു തുറന്നുനൽകി .സഹകരണ മേഖലയുടെ സമകാലീന...
പൊറത്തിശ്ശേരി എടയ്ക്കാട്ടിൽ ഗോപാലകൃഷ്ണൻ ഭാര്യ സുമതി (58) അന്തരിച്ചു
പൊറത്തിശ്ശേരി: CPI(M) പൊറത്തിശ്ശേരി ബ്രാഞ്ച് അംഗം സുമതി ഗോപാലകൃഷ്ണൻ(58) അന്തരിച്ചു .അമൃത ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഏറെ കാലമായി ക്യാൻസർ രോഗബാധിതയുമായിരുന്നു. LIC ഏജന്റ് ആയിരുന്നു. CPI(M) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി...
കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി
കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി. കൂടാതെ കൂടൽമാണിക്യം ക്ഷേത്രത്തിലും 12 കീഴെടങ്ങളിലും 500 തെങ്ങു തൈ നടന്നതിൻ്റേ ഭാഗമായി കോട്ടിലാക്കൾവളപ്പിൽ തെങ്ങും തൈകൾ നട്ടു. ...
കെ. എസ്. ആർ. ടി. സി യുടെ മലക്കപ്പാറ ട്രിപ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു...
ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദ സഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു.
ചുരുങ്ങിയ ചെലവിൽ അവധി...
യൂത്ത് കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഏകദിന ഉപവാസം ആരംഭിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയുടെ അധ്യക്ഷതയിൽ നടക്കുന്ന സമരം ജില്ലാ പ്രസിഡന്റ്...
വിഘ്നേഷിന് സ്വീകരണം നൽകി.
വിഘ്നേഷിന് സ്വീകരണം നൽകി. അവിട്ടത്തൂർ: നേപ്പാളിൽ നടന്ന അണ്ടർ 19 എ.ഐ.എം.എഫ് ടൂർണമെന്റിൽ കേരളാടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും, ഇന്ത്യയിൽ നിന്നും12 ടീമും നേപ്പാളിൽ നിന്നും12...
മിഴിവ് 2021-സൗജന്യ നേത്ര പരിശോധന ക്യാമ്പ്
രിങ്ങാലക്കുട ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്ച്ച ദിനത്തോടനുബന്ധിച്ച് കൊച്ചിൻ ഐ ഫൗണ്ടേഷന്റേയും പൊറിത്തിശ്ശേരി സെന്റ് സെബാസ്റ്റ്യൻ ചർച്ച് സീനിയർ യൂത്തിന്റെയും സംയുക്ത സഹകരണത്തോടെ 2021 ഒക്ടോബർ 14 വ്യാഴാഴ്ച്ച രാവിലെ...
നിർധനരായ വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു
.
ഇരിങ്ങാലക്കുട :മുനിസിപ്പാലിറ്റി നാലാം വാർഡിലെ നിർധനരായ വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു, കോവിഡ് സാഹചര്യത്തിൽ വിഷമതകൾ അനുഭവിക്കുന്ന 30കുട്ടികൾക്ക് ഈ പരിപാടിയിലൂടെ പ്രയോജനം ലഭിച്ചു, മുതിർന്ന കുട്ടികളെയും ഗുണഭോക്താക്കളായി പരിഗണിക്കപ്പെട്ട ഈ അടിസ്ഥാന...
കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി
കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയായുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സിവില്‍ സ്‌റ്റേഷന്‍ മുമ്പിലും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു മുമ്പിലും ധര്‍ണ്ണ നടത്തി.കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക,വര്‍ഗീയതയെ ചെറുക്കുക,പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക തുടങ്ങിയ...
മികച്ച സ്പോർട്സ് കൌൺസിൽ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം നേടിയ അനിരുദ്ധൻ PS
2019-20 വർഷത്തെ മികച്ച സ്പോർട്സ് കൌൺസിൽ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം നേടിയ അനിരുദ്ധൻ PS. ക്രൈസ്റ്റ് കോളേജിൽ രണ്ടാം വർഷം MA ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. നിരവധി നാഷണൽ മെഡൽ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്.
നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ചാരിറ്റബിള്‍ ക്ലീനിക്കില്‍ ജനം ടി.വി സി.ഇ.ഒ. പി.ജി വിപിന്‍...
സഖി വൺ സ്റ്റോപ്പ് സെന്റർ തൃശൂർ അന്താരാഷ്ട്ര ബാലികദിനo ആചരിച്ചു
സഖി വൺ സ്റ്റോപ്പ് സെന്റർ തൃശൂർ അന്താരാഷ്ട്ര ബാലികദിനo ആചരിച്ചു.ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ്റ്റാൻഡിൽ നടത്തിയ തെരുവ് നാടകം നഗരസഭ ചെർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നടത്തി. സഖി വൺ സ്റ്റോപ്പ് സെന്റർ കോഡിനേറ്റർ...