ഇടിമിന്നൽ ഏറ്റ് മൂന്ന് പശുക്കൾ ചത്തു

75
Advertisement

ഇരിങ്ങാലക്കുട :മുരിയാട് ഇടിമിന്നലേറ്റ് മൂന്ന് പശുക്കൾ ചത്തു മുരിയാട് ഗ്രാമപഞ്ചായത്തിലെ 15 -ാം വാർഡിൽ പുല്ലൂർ ആനുർളി റോഡിൽ കുണ്ടിൽ കൊച്ചുമാണി മകൻ സുരേഷ് എന്ന ഷീര കർഷകൻന്റെ വീട്ടിലെ മൂന്ന് പശുക്കൾക്ക് ആണ് ഇടിമിന്നലേറ്റ് ചത്തത് ബുധനാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത് 12 ലിറ്റർ പാൽ കറക്കുന്ന രണ്ടു പശുക്കളും 9 മാസം ചെനയുള്ള ഒരു പശുവുമാണ് ചത്തത്.

Advertisement