നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍
ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്
ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര
പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍
ചാരിറ്റബിള്‍ ക്ലീനിക്കില്‍ ജനം ടി.വി സി.ഇ.ഒ. പി.ജി വിപിന്‍ ഉദ്ഘാടനം
ചെയ്തു.ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്‍സന്‍ കോലങ്കണ്ണി
അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് റീജിയണ്‍ ചെയര്‍മാന്‍ എന്‍.സത്യന്‍
മുഖ്യാതിഥിയായിരുന്നു.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്
അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി,സോണ്‍ ചെയര്‍മാന്‍ ആന്റോ സി.ജെ,ക്ലബ്ബ്
സെക്രട്ടറി പ്രഫ.കെ.ആര്‍.വര്‍ഗ്ഗീസ്,ട്രഷറര്‍ ബിജു
കൊടിയന്‍,കോര്‍ഡിനേറ്റര്‍ ശിവന്‍ നെന്മാറ, വര്‍ഗ്ഗീസ് പട്ടത്ത്,എം.കെ
ഷാജി എന്നിവര്‍ പങ്കെടുത്തു.രാവിലെ 9 മണിമുതല്‍ 1 മണിവരെ നടന്ന
ക്യാമ്പില്‍ നിന്നും ഇരുപത്തിഒമ്പതോളം പേരെ തിമിര ശസ്ത്രക്രിയ്ക്ക്
വിധേയമാക്കി.

Hot this week

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...
spot_img

Related Articles

Popular Categories

spot_imgspot_img