തെക്കേക്കര മംഗലൻ ദേവസി മകൻ പത്രോസ് (75) നിര്യാതനായി

100
Advertisement

തെക്കേക്കര മംഗലൻ ദേവസി മകൻ പത്രോസ്(75) നിര്യാതനായി. സംസ്കാരകർമ്മം നാളെ 24- 4- 2020 വെള്ളി രാവിലെ 9ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ , മക്കൾ :ഷാലി ,സെബാസ്റ്റ്യൻ( വിമൻസ് വെൽഫെയർ സൊസൈറ്റി കൊടകര) ,റൈഹൻ( ആസ്ട്രേലിയ) ,മരുമക്കൾ: പോൾ, സിമി മരിയ ,സിമി (ആസ്ട്രേലിയ)

Advertisement