Monday, May 12, 2025
33.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ 2,557 പേര്‍ക്ക് കൂടി കോവിഡ്, 2,776 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (07/09/2021) 2,557 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,776 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,752 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,34,048 ആണ്. 4,10,415 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.33% ആണ്. ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 2,542 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 184 പുരുഷന്‍മാരും 206 സ്ത്രീകളും 10 വയസ്സിനു താഴെ 77 ആണ്‍കുട്ടികളും 79 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 219
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 679
സര്‍ക്കാര്‍ ആശുപത്രികളില്‍ – 413
സ്വകാര്യ ആശുപത്രികളില്‍ – 489
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1,053
കൂടാതെ 16,342 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3,149 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 359 പേര്‍ ആശുപത്രിയിലും 2,790 പേര്‍ വീടുകളിലുമാണ്. 13,952 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,660 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,858 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 434 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 29,89,546 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
1297 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,19,479 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 95 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. നാട്ടിക, വാണിയംപാറ, പരിയാരം, കാടുക്കുറ്റി, ഒല്ലൂര്‍, വല്ലചിറ, അവണ്ണൂര്‍, പാമ്പൂര്‍, അന്തിക്കാട്, ചേര്‍പ്പ്, പുന്നയൂര്‍, കടപ്പുറം എന്നിവിടങ്ങളില്‍ നാളെ (08/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,766 41,914
മുന്നണി പോരാളികള്‍ 40,123 27,434
18-44 വയസ്സിന് ഇടയിലുളളവര്‍ 6,97,759 79,936
45 വയസ്സിന് മുകളിലുളളവര്‍ 11,27,061 5,61,558
ആകെ 19,14,709 7,10,842

Hot this week

റെയിൽവേ സ്റ്റേഷൻ വികസനം സിപിഐഎം ധർണ ഇന്ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന...

യുദ്ധംപോലെ അപമാനകരമായ മറ്റൊന്നില്ല.

യുദ്ധത്തിൽ ചൈനക്കാരെ അടിച്ചു നിരപ്പാക്കിയ ശേഷം നാട്ടിലേക്ക് ലീവിൽ വന്ന പട്ടാളക്കാർക്ക്...

ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം കഥകളിയും:പുസ്തക പ്രകാശനം

ഇരിങ്ങാലക്കുട :പ്രൊഫ:വി.കെ. ലക്ഷ്മണൻ നായർ എഴുതിയ ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം...

ഡി വൈ എഫ് ഐ ബ്ലോക്ക്‌ ശില്പശാല നടത്തി

ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ സംഘടന...

ഊരകം സെന്റ്. ജോസഫ്സ് ദേവാലയത്തിലെ തിരുനാൾ പ്രദക്ഷിണം

ഊരകം സെന്റ്. ജോസഫ്സ് ദേവാലയത്തിലെ തിരുനാൾ പ്രദക്ഷിണം https://www.facebook.com/watch/?v=1214491456327073&t=5

Topics

റെയിൽവേ സ്റ്റേഷൻ വികസനം സിപിഐഎം ധർണ ഇന്ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന...

യുദ്ധംപോലെ അപമാനകരമായ മറ്റൊന്നില്ല.

യുദ്ധത്തിൽ ചൈനക്കാരെ അടിച്ചു നിരപ്പാക്കിയ ശേഷം നാട്ടിലേക്ക് ലീവിൽ വന്ന പട്ടാളക്കാർക്ക്...

ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം കഥകളിയും:പുസ്തക പ്രകാശനം

ഇരിങ്ങാലക്കുട :പ്രൊഫ:വി.കെ. ലക്ഷ്മണൻ നായർ എഴുതിയ ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം...

ഡി വൈ എഫ് ഐ ബ്ലോക്ക്‌ ശില്പശാല നടത്തി

ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ സംഘടന...

ഊരകം സെന്റ്. ജോസഫ്സ് ദേവാലയത്തിലെ തിരുനാൾ പ്രദക്ഷിണം

ഊരകം സെന്റ്. ജോസഫ്സ് ദേവാലയത്തിലെ തിരുനാൾ പ്രദക്ഷിണം https://www.facebook.com/watch/?v=1214491456327073&t=5

രാസലഹരി പിടികൂടിയ കേസിൽ സൽമാൻ റിമാന്റിലേക്ക്

Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ നിന്നും...

ഒടിയൻ പ്രദീപ് റിമാന്റിൽ

സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ ഒടിയൻ പ്രദീപ് റിമാന്റിൽ പുതുക്കാട് :...

ഇരട്ട തായമ്പക തത്സമയം

ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിൽ ഇപ്പോൾ ഇരട്ട തായമ്പക തത്സമയംhttps://www.facebook.com/share/v/18oUQpox9T/ പോരൂർ ഉണ്ണികൃഷ്ണൻ &കല്പാത്തി...
spot_img

Related Articles

Popular Categories

spot_imgspot_img