Thursday, August 13, 2026
27.7 C
Irinjālakuda

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള ധാരാണ പത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യൊനേഷ്യയിലെ സർവ്വകലാശാലകളിയൽ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലാണ് വിവിധ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനമായത്.

യൂണിവിസ്റ്റാസ് മുഹമ്മദീയ,പാലു സ്റ്റേറ്റ് ഇസ്ലാമിക് യൂനിവേഴ്സിറ്റി, മക്കാസർ യൂണിവിസ്റ്റാസ് മുഹമ്മദീയ, മെഡാൻ, മാരിടൈം യൂണിവേഴ്സിറ്റി, മക്കാ സർ, മുഹമ്മദീയ യൂണിവേഴ്സിറ്റി, ബോണെ എന്നീ യൂണിവേഴ്സിറ്റികളുമായാണ് ധാരണയായത്.

ഗവേഷണം, അധ്യാപക വിദ്യാർത്ഥി വിനിമയം, സംയുക്ത പഠന പദ്ധതികൾ, കോൺഫറൻസുകൾ, ശില്പശാലകൾ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ക്രൈസ്റ്റ് കോളേജിനു വേണ്ടി ഇന്റർനാഷണൽ അഫയേഴസ് ഡീനായ ഡോ കെ ജെ വർഗീസ് ധാരണാപത്രങ്ങളിൽ ഒപ്പു വച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അന്താരാഷ്ട്ര തലത്തിലുള്ള പഠന ഗവേഷണ അവസരങ്ങൾ ലഭ്യമാകുമെന്ന് പ്രിൻസിപ്പാൾ റവ. ഡോ ജോളി ആൻഡ്രൂസ് സി എം ഐ അറിയിച്ചു. ക്രൈസ്റ്റ് കോളജിന് അറുപതോളം വിദേശ സർവ്വകലാശാലകളുമായി പഠന ഗവേഷണ രംഗത്ത് ധാരണയുണ്ട്

Hot this week

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

Topics

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...

മാധ്യമപ്രവർത്തകരായആനാട് ശശി- കെഎം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും, ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ...

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹർജി ഒപ്പിടൽ

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹർജി...
spot_img

Related Articles

Popular Categories

spot_imgspot_img