Thursday, August 13, 2026
27.7 C
Irinjālakuda

മാധ്യമപ്രവർത്തകരായആനാട് ശശി- കെഎം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും, ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ മലയാള മനോരമ ലേഖകൻ ആയിരുന്ന

ആനാട് ശശി, സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നകെ എം ബഷീർ എന്നിവരുടെ വാർഷികഅനുസ്മരണം

ജില്ലാ പഞ്ചായത്ത് മെമ്പർ

ജസീം മഹാണി ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി ചെയർമാൻ

മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പനവൂർ രാജശേഖരൻ, കെ സോമശേഖരൻ നായർ, ആനാട് ജയചന്ദ്രൻ, പാങ്കോട് അനിൽകുമാർ, കെ ശശിധരൻ നായർ,ബി സുനിൽ രാജ്, പുലിപ്പാറ യൂസഫ്, സിയാദ് കരീം, മുഹമ്മദ് ഇല്യാസ്, ലാൽ ആനപ്പാറ, വേങ്കവിള സുരേഷ്, പനവൂർ ഹസൻ, വഞ്ചുവം ഷറഫ്, പൊന്മുടി ഷാജഹാൻ, ബി വിജയകുമാർ, മൂഴി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

Hot this week

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...

Topics

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹർജി ഒപ്പിടൽ

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹർജി...

ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ വെച്ച് സഹതടവുകാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ 2025...

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...
spot_img

Related Articles

Popular Categories

spot_imgspot_img