ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ മകൻ മോഹനൻ ( 81 ) അന്തരിച്ചു.
ഭാര്യ സുഭദ്ര.
മക്കൾ ബിന്ദു ( ദയ ആശുപത്രി തൃശൂർ )
ബീന ( സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പറപ്പൂക്കര. പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പറപ്പൂക്കര ) മിനി. പരേതനായ ബിജോയ്.
മരുമക്കൾ അനിൽകുമാർ. സുരേന്ദ്രൻ. ഗോപാലകൃഷ്ണൻ. സംസ്കാരം 2026 ആഗസ്റ്റ് മാസം -13- തീയ്യതി വ്യാഴാഴ്ച ഉച്ചയ്ക്ക് 1 30 ന് മുക്തി സ്ഥാനിൽ.



