Sunday, June 21, 2026
30.3 C
Irinjālakuda

കേരളത്തിലെ പരമ്പരാഗത തൊഴിൽ വ്യവസായമായ കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം: AITUC

ഇരിങ്ങാലക്കുട : കേരളത്തിലെ പരമ്പരാഗത തൊഴിൽ വ്യവസായമായ കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട് ഇരിങ്ങാലക്കുട റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയൻAITUC യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഓഫിസിനുമുന്നിൽ ധർണ സമരം നടത്തി.സമരം ടി.കെ.സുധിഷ് (AITUC ജില്ലാ ജോ.സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. മദ്യവ്യവസായ തൊഴിലാളി യൂണിയൻ AITUC ജില്ലാ കൺവീനർ കെ.എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. CPI മണ്ഡലം സെക്രട്ടറി പി.മണി, AITUC മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ, കെ.വി.മോഹനൻ, കെ.എസ്.പ്രസാദ് വർദ്ധനൻപുളിയ്ക്കൽ, എന്നിവർ സംസാരിച്ചു. റെയ്ഞ്ച് യൂണിയൻ സെക്രട്ടറി കെ.ഡി. സുനിൽകുമാർ സ്വാഗതവും സി.വി. അപ്പുകൂട്ടൻ നന്ദിയും പറഞ്ഞു. സി.ആർ.സുഭാഷ്, .പി.എം.ഗോപി, എം.ബി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. കള്ള് ഷാപ്പുകൾക്ക് നിലവിലുള്ള ദൂരപരിധി വ്യവസ്ഥ എടുത്തു കളയുക, നിർദ്ദിഷ്ട ടോഡിബോർഡ് ആരംഭിക്കുന്നതിനുളള നടപടികൾ വേഗം ആരംഭിക്കുക, കൂടുതൽവിദേശ മദ്യഷാപ്പുകൾ ആരംഭിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക, .എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img