ചെറുവത്തൂര്‍ പരേതനായ വര്‍ഗീസ് ഭാര്യ ക്ലാര (81) നിര്യാതയായി

32

ചേലൂര്‍: ചെറുവത്തൂര്‍ പരേതനായ വര്‍ഗീസ് ഭാര്യ ക്ലാര (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടന്നു .മക്കള്‍- വത്സ, മേരിക്കുട്ടി, ഫാ. ജോസഫ് ചെറുവത്തൂര്‍ (വികാരി- ജൂബിലി നഗര്‍ പഴൂക്കര, എക്‌സിക്യുട്ടീവ് ഡയറക്ടര്‍- രൂപത ആര്‍ട്ട് സ്റ്റുഡിയോ പുളിയിലക്കുന്ന്). മരുമക്കള്‍-ഡേവീസ് നൊച്ചുരുവളപ്പില്‍, പരേതനായ ഡേവീസ് ആരോത.

Advertisement