അദ്ധ്യാപക ദിനാചരണം നടത്തി

159

നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്‍. എസ്. എസ് യൂണിറ്റ് കളുടെ നേതൃ ത്വ ത്തില്‍ അദ്ധ്യാപക ദിനാചരണം നടത്തി.വിദ്യാര്‍ഥിനിയും ഗൈഡ്‌സ് ലീഡറുമായ ഗായത്രി ശങ്കര്‍ പ്രിന്‍സിപ്പാള്‍ എം. നാസറുദീന് പൂച്ചെണ്ട് നല്‍കി ഉത്ഘാടനം ചെയ്തു ചെയ്തു. വിദ്യാര്‍ത്ഥി കള്‍ അധ്യാപകര്‍ക് പേനയും പൂച്ചെണ്ടുകളും ആശംസ കാര്‍ഡ്കളും നല്‍കി. എന്‍. എസ് എസ് ലീഡര്‍ നീലാഞ്ജന വിദ്യാര്‍ത്ഥിര്‍ത്ഥിനികളായ അല്‍ഫിയ കരീം, അനഘ, നെഹല എന്നീ കുട്ടി കള്‍ ആശംസകള്‍ നേര്‍ന്നു

Advertisement