മണ്ണാത്തിക്കുളം റോഡ് റസിഡൻസ് അസോസിയേഷൻ മാസ്ക് വിതരണം നടത്തി

111

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റസിഡൻസ് അസോസിയേഷനിൽ ഉൾപ്പെട്ട വീടുകളിലെ എല്ലാ കുടുംബാംഗങ്ങൾക്കും അസോസിയേഷൻ സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു.പ്രസിഡൻറ് ഗീത.കെ.മേനോൻ,സെക്രട്ടറി എ.സി.സുരേഷ്,എ. സി.രമാദേവി, ദുർഗ്ഗ ശ്രീകുമാർ, ശ്യാമ ഗോപീകൃഷ്ണൻ, നീതു അജീഷ്, വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisement