പരേതനായ മേലങ്ങത്ത് പത്‌മനാഭമേനോന് ഭാര്യ സുഭദ്ര അമ്മ (91) നിര്യാതയായി

49

കടുപ്പശ്ശേരി:പുല്ലൂർ എഎൽപി സ്കൂൾ റിട്ട. അദ്ധ്യാപിക പരേതനായ മേലങ്ങത്ത് പത്‌മനാഭമേനോന്റെ (റിട്ട.എസ്.ഐ.) ഭാര്യ ചേരിയിൽ (ഉമാ മന്ദിരം) സുഭദ്ര അമ്മ (91) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ: രാമൻകുട്ടി (റിട്ട. അപ്പോളോ ടയേഴ്‌സ് ഉദ്യോഗസ്ഥൻ), ഓമന (റിട്ട. അദ്ധ്യാപിക, എസ്‌ എൻ വി വി എച്ച് എസ്‌ എസ്‌ ആളൂർ ), ഗോപിനാഥ്, മുരളീധരൻ.

Advertisement