കുപ്പക്കാട് രാജൻ മേനോൻ (93) നിര്യാതനായി

26
Advertisement

കോണത്തക്കുന്ന് കുപ്പക്കാട് രാജൻ മേനോൻ (93) നിര്യാതനായി.സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. പരേതയായ മംഗലത്ത് ചന്ദ്രമതിയമ്മയാണ് ഭാര്യ. മക്കൾ : സതീരത്നം, ശ്രീകല, പ്രസന്നകുമാരി, കൃഷ്ണകുമാർ, ബിന്ദു . മരുമക്കൾ : സതീശൻ, ഹരി, മുരളീധരൻ, സവിത, കൃഷ്ണൻ

Advertisement