60 തികഞ്ഞവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍നടത്തി

59

കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്തില്‍ 8,9 വാര്‍ഡുകളില്‍ ഉള്ള 60 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിക്കുന്നതിനായി ഉള്ള രജിസ്‌ട്രേഷന്‍ വാര്‍ഡ് മെമ്പര്‍മാരായ പി.എസ്.അനീഷ്, ടി.വി.ലത എന്നിവരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരായ ചങ്ങാതിക്കൂട്ടം ഇല്ലിക്കാടിന്റെ സഹായത്തോടുകൂടി ഇരുന്നൂറോളം ആളുകളുടെ രജിസ്‌ട്രേഷന്‍ നടത്തി.

Advertisement