കാട്ടൂര്‍ കണ്‍വെന്‍ന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

36

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി കാട്ടൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു. സി. പി. ഐ. ലോക്കല്‍ സെക്രട്ടറി എന്‍. ജെ. ബേബി അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ. (എം ) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, അശോകന്‍ ചരുവില്‍, കെ. കെ. സുരേഷ് ബാബു, എന്‍. ബി. പവിത്രന്‍, ടി. കെ. വര്‍ഗീസ്സ്, പോളി കുറ്റിക്കാടന്‍, ഷീജ പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement