കാക്കാതുരുത്തി പാലം വൃത്തിയാക്കി

369
Advertisement

കാക്കാത്തുരുത്തി: കാക്കാതുരുത്തി കൂട്ടായ്മ ഗാന്ധിജയന്തിയോടനുബന്ധിച്ച് കാക്കാത്തിരുത്തി പാലം പരിസരം ശുചീകരിച്ചു. കൂട്ടായ്മ കാരണവരായ പടിഞ്ഞാറക്കര ശക്തീധരന്‍ ശുചീകരണത്തിന് തുടക്കം കുറിച്ചു.കൂട്ടായ്മയിലെ അംഗങ്ങളുടേയും,പൊതുജനങ്ങളുടേയും സഹകരണത്തോടെയാണ് കാക്കാതുരുത്തി പാലത്തിന്റെ പരിസരം വൃത്തിയാക്കിയത്.

 

Advertisement