താണിക്കൽ ചാലിശ്ശേരി പൗലോസ് മകൻ ഫ്രാൻസിസ് (75) നിര്യാതനായി

135

തുറവൻക്കാട്:താണിക്കൽ ചാലിശ്ശേരി പൗലോസ് മകൻ ഫ്രാൻസിസ് (75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞു 2.30ന് സെന്റ് ജോസഫ് ചർച്ച് തുറവൻക്കാട് വച്ചുനടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു . മക്കൾ: ജോജോ,പരേതനായ ആന്റോ, സ്‌പിന്റോ, ജാൻസി. മരുമക്കൾ :ഷൈജു, സിജി.

Advertisement