ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജ്, തൃശ്ശൂരിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ലീന സാമുവൽ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി.തുടർന്ന് ഹിന്ദി വിദ്യാർത്ഥികൾ വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. ഭാഷ, സംസ്കാരം, ഐക്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന കലാപരിപാടികൾ ശ്രദ്ധേയമായി. ഹിന്ദി വിഭാഗം അധ്യാപിക ഡോ. ജയശ്രീ നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് ഹിന്ദി ഭാഷയോടും സംസ്കാരത്തോടുമുള്ള വിദ്യാർത്ഥികളുടെ താൽപര്യം വർധിപ്പിക്കുന്നതിന് സഹായകമായി

Hot this week

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

Topics

നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം*

*ആമ്പല്ലൂർ ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ...

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026- സ്റ്റേജ് മത്സരങ്ങൾ 8/11/2026 ഞായറാഴ്ച...

ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് –...
spot_img

Related Articles

Popular Categories

spot_imgspot_img