പള്ളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ ബാബു നിര്യാതനായി

86

ഇരിങ്ങാലക്കുട: പള്ളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ ബാബു (71) നിര്യാതനായി.ഭാര്യ: ലീന ബാബു’ (തൃശൂര്‍ എടതിരുത്തിക്കാരന്‍ കുടുംബാംഗം). മക്കള്‍: ബിനു ജോസഫ്, ബിമല്‍ ഡേവീസ്. മരുമക്കള്‍: റാണി ബിനു, അലീന ബിമല്‍.സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ പിന്നീട്. സഹോദരങ്ങള്‍: പരേതയായ ലിസി, പരേതനായ ജോണ്‍, ബേബി, വര്‍ഗ്ഗീസ്, ജോസഫ്, ആന്റു, ഡേവീസ്, ലിസി, ലീന.മരിച്ച ബാബു കോഴിക്കോട് ചാംപ്യന്‍ ട്രേഡിംഗ് കമ്പനി ഉടമയാണ്.

Advertisement