Home 2020
Yearly Archives: 2020
ബി ജെ പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:ബി ജെ പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പീഢനാരോപണത്തിന് വിധേയനായ പ്രശസ്ത സംവിധായകൻ കമലിനെതിരെ പീഡന കേസ്സ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മാപ്രാണം സെൻ്ററിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു .2019 ൽ യുവനടിയെ...
ഇന്ന്(ഏപ്രിൽ 27 ) സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന്(ഏപ്രിൽ 27 ) സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കോട്ടയം 6 ,ഇടുക്കി 4 ,പാലക്കാട് ,മലപ്പുറം ,കണ്ണൂർ ഓരോരുത്തർക്ക് വീതം ആണ് രോഗം സ്ഥിരീകരിച്ചത് .5 പേർ...
ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധിച്ചു
ചെന്ത്രാപ്പിന്നി: ബി .പി .എൽ കാർഡുടമകൾക്ക് (പിങ്ക് കാർഡ്) സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റ് നൽകുന്നതിലുള്ള അപാകത പരിഹരിക്കണമെന്നും കിറ്റ് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധം...
ആതിരക്ക് കൈത്താങ്ങായി സേവാഭാരതി
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം ആനന്ദൻ്റെ മകൾ ആതിര വരനായ് തെരഞ്ഞെടുത്തത് പൂർണ്ണമായും കാഴ്ചശക്തിയില്ലാത്ത ലിമേഷിനെ .രോഗിയായ അച്ഛനും, അമ്മയ്ക്കുമൊപ്പം കഴിയുന്ന ആതിരയുടെ വിവാഹ സ്വപനം സാക്ഷാത്കരിക്കുവാൻ സേവാഭാരതി പ്രവർത്തകർ കൈത്താങ്ങായി.മകൻ്റെ വിവാഹ ദിനത്തിൽ സേവാഭാരതിയുടെ...
കൂടൽമാണിക്യം തെക്കേകുളം ഉപാധികളോടെ തുറന്ന് കൊടുക്കണം -ബി.ജെ.പി
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം തെക്കേകുളം ഉപാധികളോടെ തുറന്ന് കൊടുക്കണമെന്ന് ബി.ജെ.പി മുനി സിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾ ക്വാറന്റയിൻ നിയമങ്ങൾ ലംഘിച്ച് കുളം ഉപയോഗിക്കുന്ന കാര്യം ബി.ജെ.പി യാണ് പോലിസിന്റെയും...
മാതൃക കൃഷിത്തോട്ടം തയ്യാറാക്കി എ ഐ വൈ എഫ്
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് 10000 കേന്ദ്രങ്ങളിൽ കൃഷി സ്ഥലം ഒരുക്കുന്നതിന് ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃക കൃഷിത്തോട്ടം തയ്യാറാക്കി....
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍)...
ജില്ലയിൽ നിരീക്ഷണത്തിലുളളത് 802 പേർ
ജില്ലയിൽ വീടുകളിൽ 784 പേരും ആശുപത്രികളിൽ 18 പേരും ഉൾപ്പെടെ ആകെ 802 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു. ഞായറാഴ്ച (ഏപ്രിൽ 26)...
തെക്കാട് അപ്പുക്കുട്ടൻ നായർ (82) നിര്യാതനായി
അവിട്ടത്തൂർ : തെക്കാട് അപ്പുക്കുട്ടൻ നായർ (82) നിര്യാതനായി.സംസ്കാരം നടത്തി. (റിട്ട ഖാദി കമ്മീഷൻ ഉദ്യോഗസ്ഥനാണ് )ഭാര്യ സുലോചന (റിട്ട ഖാദി കമ്മീഷൻ ഉദ്യോഗസ്ഥ ) മക്കൾ :അജയൻ( ബാംഗ്ലൂർ),...
ഇരിങ്ങാലക്കുട റേഞ്ച് പരിധിയിൽ കള്ളവാറ്റ് വ്യാപകമാകുന്നു
ഇരിങ്ങാലക്കുട:കോവിഡ് പശ്ചാത്തലത്തിൽ ലോക ഡൗൺ ആരംഭിച്ചതിനുശേഷം ഇരിങ്ങാലക്കുട റേഞ്ച് പരിധിയിൽ കള്ളവാറ്റ് വ്യാപകമാകുന്നു. ഞായറാഴ്ച എടക്കുളം പഞ്ചായത്ത് കുളത്തിന് തെക്കുവശത്തുള്ള പുറമ്പോക്ക് സ്ഥലത്ത് ചാരായം വാറ്റാൻ തയ്യാറാക്കിയ 250 ലിറ്റർ വാഷ് ഇരിങ്ങാലക്കുട...
അറിവ് നിറയും ആവേശമായി ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കലാലയത്തിന്റെ കോവിഡ് -19 പ്രശ്‍നോത്തരി
ഇരിങ്ങാലക്കുട :ഈ ലോക്ക് ഡൗൺ കാലത്ത് തരംഗമായി മാറിയിരിക്കുകയാണ് കോവിഡ് -19 ആധാരമാക്കി ഇരിങ്ങാലക്കുട സെൻറ്. ജോസഫ്‌സ് കലാലയം തയ്യാറാക്കിയിരിക്കുന്ന പ്രശ്‍നോത്തരി. കോവിഡ് -19 നെ കുറിച്ചുള്ള നിങ്ങളുടെ അറിവ് അളക്കുന്നതിനും...
കൂടൽമാണിക്യം തെക്കേ കുളത്തിൽ കൂട്ടം കൂടി കുളിക്കുന്നത് പത്രസമ്മേളനത്തിൽ ശ്രദ്ധയിൽ പെടുത്തി മുഖ്യമന്ത്രി
ഇരിങ്ങാലക്കുട :കൂടൽമാണിക്യം തെക്കേ കുളത്തിൽ കൂട്ടം കൂടി കുളിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്ന് മുഖ്യമന്ത്രി ഇന്ന് (ഏപ്രിൽ 25) പത്രസമ്മേളനത്തിൽ പറഞ്ഞു.ഇരിങ്ങാലക്കുട പോലീസ് എസ്. ഐ അനൂപും സംഘവും സ്ഥലം സന്ദർശിച്ചു നടപടികൾ സ്വീകരിച്ചു....
ജില്ലയിൽ നിരീക്ഷണത്തിലുളളത് 802 പേർ
തൃശ്ശൂർ : ജില്ലയിൽ നിരീക്ഷണത്തിലുളളത് 802 പേർജില്ലയിൽ വീടുകളിൽ 787 പേരും ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ ആകെ 802 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ...
സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 25 ) 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 25 ) 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കോട്ടയം 3 ,കൊല്ലം 3 ,കണ്ണൂർ 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .7 പേരുടെ പരിശോധന ഫലം...
കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികളും ഭക്ഷണം പൊതിയുന്നതിനുള്ള കണ്ടയ്നറുകളും നൽകി
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറികളും ഭക്ഷണം പൊതിയുന്നതിനുള്ള കണ്ടയ്നറുകളും നൽകി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ...
ട്രീസ് മുഖാവരണങ്ങൾ നൽകി
വേളൂക്കര:ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ സുരക്ഷയെ കരുതി ട്രൈബൽ റിസോഴ്സസ് എൻലൈറ്റൻ എക്കോളജി സൊസൈറ്റി ത്രീ ലെയർ മാസ്കുകളും ഗ്ലൗസുകളും വിതരണം ചെയ്തു. ട്രീസ് സംസ്ഥാന ജനറൽ സെക്രട്ടറി വാക്സറിൻ പെരെപ്പാടനിൽ നിന്ന് വേളൂക്കര ഗ്രാമപഞ്ചായത്ത്...
പ്രവാസികളുടെ തിരിച്ചുവരവ്: തയ്യാറെടുത്ത് ജില്ല:വാർഡ് തല വിവരശേഖരണം തുടങ്ങി
തൃശൂർ:ലോക്ക് ഡൗൺ കഴിഞ്ഞാൽ തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിനും വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനുമുളള ജില്ലാ ഭരണകൂടത്തിന്റെ തയ്യാറെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ജില്ലയിൽ തിരിച്ചെത്താൻ സാധ്യതയുളള പ്രവാസികളുടെ എണ്ണം കണക്കാക്കുന്നതിനുളള വിവരശേഖരണം വെളളിയാഴ്ച (ഏപ്രിൽ 24) തുടങ്ങി....
സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 24) 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 24) 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.3 പേരും കാസർഗോഡ് ജില്ലയിൽ നിന്ന് .സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത് .15 പേർക്ക് ഫലം നെഗറ്റീവായി .ഇതുവരെ 450 പേർക്ക് സംസ്ഥാനത്ത്...
മാധ്യമപ്രവർത്തകർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും കർമ്മനിരതരായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് നഗരസഭയുടെ സഹായത്തോടെ ഇരിങ്ങാലക്കുട ഗവഃ ആയുർവേദ രക്ഷാ ക്ലിനിക്കിൽ നിന്നും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു...
സ്പ്രിംഗ്ളർ അഴിമതി ആരോപണം:ബി .ജെ .പി സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :സ്പ്രിംഗ്ളർ കരാർ റദ്ദ് ചെയ്യുക. അഴിമതിക്കാരെ തുറുങ്കിലടക്കുക എന്ന മുദ്രാവാക്യമുയർത്തിയ പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായി ബി .ജെ .പി നിയോജക...