സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 25 ) 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

63

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 25 ) 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കോട്ടയം 3 ,കൊല്ലം 3 ,കണ്ണൂർ 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .7 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.ഇതുവരെ സംസ്ഥാനത്ത് 457 പേർക്ക് രോഗം സ്ഥിരീകരിച്ചു .116 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത് .21044 പേർ നിരീക്ഷണത്തിൽ ഉണ്ട് .20550 പേർ വീടുകളിലും 464 പേർ വീടുകളിലും നിരീക്ഷണത്തിൽ ഉണ്ട് .ഇന്ന് 132 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു .22360 സാമ്പിളുകൾ അയച്ചതിൽ 21475 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പായി .

Advertisement