കാറളം പഞ്ചായത്ത് പ്രസിഡന്റായി ഷീജ സന്തോഷിനെ തിരഞ്ഞെടുത്തു

866

കാറളം പഞ്ചായത്ത് പ്രസിഡന്റായി ഷീജ സന്തോഷിനെ തിരഞ്ഞെടുത്തു.പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ .എസ് ബാബു രാജി വച്ച് ഒഴിവിലേക്കാണ് ഷീജയെ തിരഞ്ഞെടുത്തിരിക്കുന്നത് .ഭരണകക്ഷിയായ എല്‍ ഡി എഫിലെ ധാരണപ്രകാരമാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചത്

 

Advertisement