സി. എം.സി ഉദയ പ്രൊവിൻഷ്യല്‍ ഹൗസ് മഠാംഗമായ സി. ജെസ്സി സി. എം.സി (തൊയ്ക്കാവ്, വടക്കൂട്ട്,റാഫേല്‍, എല്‍സി മകള്‍ ജെസ്സി, 59 വയസ്സ്) നിര്യാതയായി

85

ഇരിങ്ങാലക്കുട : സി. എം.സി ഉദയ പ്രൊവിൻഷ്യല്‍ ഹൗസ് മഠാംഗമായ സി. ജെസ്സി സി. എം.സി (തൊയ്ക്കാവ്, വടക്കൂട്ട്,റാഫേല്‍, എല്‍സി മകള്‍ ജെസ്സി, 59 വയസ്സ്) രാവിലെ 4.45 ന് നിര്യാതയായി. മൃതദേഹസംസ്‌ക്കാരം ഇന്ന് (വെള്ളിയാഴ്ച)ഉച്ചതിരിഞ് 3 മണിക്ക് ഉദയ പ്രൊവിൻഷ്യല്‍ ഹൗസ് ചാപ്പലില്‍ വെച്ച് നടത്തുന്നു. കൊറ്റനെല്ലൂര്‍ (റിട്ട. പ്രധാനധ്യാപിക),കുറ്റിക്കാട്, പരിയാരം, എലിമിപ്ര, എല്‍. എഫ്. ഇരിങ്ങാലക്കുട എന്നീ സ്ഥാപനങ്ങ ളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റര്‍, ചെന്നൈ-അയനാവരം, ലിസ്യു-കാട്ടുങ്ങച്ചിറ എന്നിവിടങ്ങ ളില്‍ തന്റെ ശുശ്രൂഷ നിര്‍വഹി ച്ചിട്ടു്. ഒരുവര്‍ഷത്തോളമായി ബ്രയിൻ ട്യൂമറിന് ചികിത്സയില്‍ കഴിയുകയായിരുന്നു സിസ്റ്റര്‍. സംസ്‌കാര ശുശ്രൂഷ കോവിഡ്പ്രോട്ടോക്കോള്‍ അനുസ രി ച്ചായിരിക്കും നടത്ത െപ്പടുക. ഉദയസി.എം. സി യൂബ് ചാനലിലൂടെ സംസ്‌കാര ശുശ്രൂഷ ലൈവായി പങ്കെടുക്കുവാൻ സൗകര്യമുായിരിക്കും.

Advertisement