Daily Archives: October 24, 2020
ഇരിങ്ങാലക്കുടയില്‍ വൃദ്ധ സദനത്തിലെ അന്തരിച്ച വയോധികന് കോവീഡ് സ്ഥിരികരിച്ചു
ഇരിങ്ങാലക്കുട:ബോയ്‌സ് സ്‌കൂളിന് സമീപത്തെ പ്രൊവിഡന്‍സ് ഹൗസ് വൃദ്ധ സദനത്തിലെ അന്തരിച്ച വയോധികന് കോവീഡ് സ്ഥിരികരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി മാതൃസദനം ആണ്ടിയപ്പന്റെ മകന്‍ വിജയന്‍ (75) നാണ് മരണ ശേഷം നടത്തിയ...
തൃശൂർ ജില്ലയിൽ 1086 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ശനിയാഴ്ച (24/10/2020) 1086 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 481 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9657 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 24) 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 24) 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട്...
നാട്ടകം -2020 രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം
"
നാട്ടകം -2020 രാജ്യാന്തര ഡിജിറ്റൽ നാടകോത്സവംതട്ടകം റിയാദ് കളിക്കൂട്ടം രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം"നാട്ടകം - 2020 കോവിഡ് -19 എന്ന മഹാമാരിയുടെ മുൾമുനയിൽ ലോകം തന്നെ വിറച്ചു നിൽക്കുകയാണ് ....
ഇരിങ്ങാലക്കുട സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു
ഇരിങ്ങാലക്കുട: പേഷ്‌ക്കാര്‍ റോഡിൽ പുത്തന്‍വീട്ടില്‍ നന്ദകുമാറിന്റെ ഭാര്യ ചുണ്ടാണി വീട്ടില്‍ ഉമദേവി (53) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.സംസ്‌ക്കാരകർമ്മം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും .മക്കള്‍...
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ് ഭക്തിസാന്ദ്രമായി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ തണ്ടികവരവ് ഭക്തിസാന്ദ്രമായി. കോവീഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായിട്ടായിരുന്നു ഇത്തവണത്തെ തണ്ടിക വരവ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.45 ഓടെ ശംഖുവിളിയുടെ അകമ്പടിയോടെയാണ് ചാലക്കുടി പോട്ടയിലെ...
ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം : എൽ.ജെ.ഡി.
ഇരിങ്ങാലക്കുട :ദളിതർക്കുo ആദിവാസികൾക്കും വേണ്ടി ശബ്ദമുയർത്തുന്നത് രാജദ്രോഹ കുറ്റമാണെന്ന അടിച്ചമർത്തലിൻ്റെ വർഗ്ഗീയ സന്നേശമാണ്, ഈശോ സഭ വൈദികനെ അറസ്റ്റ് ചെയ്തതിലൂടെ കേന്ദ്ര സർക്കാർ ലോകത്തിന് നൽകുന്നത്. ആദിവാസി ഭൂമി പിടിച്ചെടുക്കുന്ന ഖനി മാഫിയകൾക്കെതിരെ...