മുരിയാട് പഞ്ചായത്ത് കുണ്ടിചിറ ലിങ്ക് റോഡ് ഉൽഘാടനം ചെയ്തു

46
Advertisement

മുരിയാട് :മുരിയാട് പഞ്ചായത്ത് കുണ്ടിചിറ ലിങ്ക് റോഡ് പ്രസിഡന്റ് സരിത സുരേഷ് ഉൽഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സുരേഷ് പെരുങ്കുളം എന്നിവർ പ്രസംഗിച്ചു.

Advertisement