ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ യുവാവ് മരിച്ചു .ഗാന്ധിഗ്രാം സ്വദേശി പാറയിൽ വീട്ടിൽ സുജിത്തിന്റെ മകൻ ശിവ എന്ന 20 വയസ്സുകാരനാണ് മരിച്ചത് .വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. മാർക്കറ്റ് പരിസരത്ത് പാണ്ടി അങ്ങാടി ഭാഗത്ത് അപകട വളവിൽ വെച്ച് വാഹനം നിയന്ത്രണം വിട്ട് എതിരെ വന്നിരുന്നു ലോറിയുടെ അടിയിൽ പെടുകയായിരുന്നു .നാട്ടുകാർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Latest posts
© Irinjalakuda.com | All rights reserved