ഇരിങ്ങാലക്കുടയില്‍ വൃദ്ധ സദനത്തിലെ അന്തരിച്ച വയോധികന് കോവീഡ് സ്ഥിരികരിച്ചു

198
Advertisement

ഇരിങ്ങാലക്കുട:ബോയ്‌സ് സ്‌കൂളിന് സമീപത്തെ പ്രൊവിഡന്‍സ് ഹൗസ് വൃദ്ധ സദനത്തിലെ അന്തരിച്ച വയോധികന് കോവീഡ് സ്ഥിരികരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി മാതൃസദനം ആണ്ടിയപ്പന്റെ മകന്‍ വിജയന്‍ (75) നാണ് മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവീഡ് സ്ഥിരികരിച്ചത്.ഇദേഹത്തിന് കോവീഡ് സ്ഥിരികരിച്ചതോടെ വൃദ്ധസദനത്തില്‍ 48 പേരില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ 26 ഓളം വയോജനങ്ങള്‍ക്കും കൂടി കോവീഡ് പോസറ്റീവ് ആണ്. പുറത്തേയ്ക്ക് ഇറങ്ങുകയോ മറ്റ് സമ്പര്‍ക്കങ്ങള്‍ അധികം നടത്താത്ത ഇവര്‍ക്ക് എവിടെ നിന്നും രോഗബാധ ഉണ്ടായി എന്നത് വ്യക്തമല്ല.

Advertisement