തൃശൂർ ജില്ലയിൽ 1020 പേർക്ക് കൂടി കൊവിഡ്; 939 പേർ രോഗമുക്തർ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 1020 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 939 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9056 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 32255 ആണ്. 22903 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ സമ്പർക്കം വഴി 1016 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല. നാല് ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകൾ: അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, ക്രാഫ്റ്റ് ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ)-1, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)- 1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ: 1002.
3 ഫ്രന്റ് ലൈൻ വർക്കർമാർക്കും 2 ആരോഗ്യ പ്രവർത്തകർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 64 പുരുഷൻമാരും 65 സ്ത്രീകളും പത്ത് വയസ്സിനു താഴെ 44 ആൺകുട്ടികളും 45 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 249
  2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-66
  3. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-42
  4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-41
  5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-31
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-173
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-94
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-149
  9. സി.എഫ്.എൽ.ടി.സി കൊരട്ടി-22
  10. പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-359
    11 സി.എഫ്.എൽ.ടി.സി നാട്ടിക -360
  11. പി.എസ്. എം. ഡെന്റൽ കോളേജ് അക്കികാവ് -31
  12. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-132
  13. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-88
  14. ജി.എച്ച് തൃശൂർ-44
  15. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -31
  16. ചാവക്കാട് താലൂക്ക് ആശുപത്രി -0
  17. ചാലക്കുടി താലൂക്ക് ആശുപത്രി -14
  18. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -8
  19. കുന്നംകുളം താലൂക്ക് ആശുപത്രി -19
  20. ജി.എച്ച് . ഇരിങ്ങാലക്കുട -14
  21. ഡി.എച്ച്. വടക്കാഞ്ചേരി -8
  22. അമല ആശുപത്രി-61
  23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-81
  24. മദർ ആശുപത്രി -12
  25. എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ -6
  26. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -11
  27. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ – 1
  28. രാജാ ആശുപത്രി ചാവക്കാട് – 4
  29. അശ്വിനി ഹോസ്പിറ്റൽ ത്യശ്ശൂർ – 20
  30. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -9
  31. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 4
  32. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
  33. സെന്റ് ആന്റണിസ് പഴുവിൽ – 3
  34. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
  35. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
  36. സൺ മെഡിക്കൽ റിസർച്ച് സെന്റർ ത്യശ്ശൂർ-13
    5835 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. വെള്ളിയാഴ്ച 893 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 321 പേർ ആശുപത്രിയിലും 572 പേർ വീടുകളിലുമാണ്. വെള്ളിയാഴ്ച മൊത്തം 7646 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5473 പേർക്ക് ആന്റിജൻ പരിശോധനയും, 1796 പേർക്ക് ഞഠജഇഞ പരിശോധനയും, 377 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,50,055 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
    വെള്ളിയാഴ്ച 483 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 94,498 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 19 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img