രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് അവരുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തുകയുണ്ടായി. അഡ്വ. തോമസ് ഉണ്ണിയാടൻ MLA ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ T.G. ശങ്കരനാരായണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജി. ജെ. ഇൻഫോ ടെക് തയ്യാറാക്കിയതും ആയിരത്തിലധികം വിദ്യാലയങ്ങൾ ഉപയോഗിക്കു ന്നതുമായ സ്‌കൂൾ മാനേജ്‌മെൻ്റ് സോഫ്റ്റ‌്വയർ ൻ്റെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ച പതിപ്പായ ഇ-സ്‌കൂൾ സൊലൂഷൻസ് 3.0 യുടെ പ്രകാശന കർമ്മം തൃശ്ശൂർ റൂറൽ പോലീസ് അഡീഷണൽ എസ്.പി. ശ്രീ. ടി എസ്. സിനോജ് നിർവ്വഹിച്ചു.

മാനേജിങ് ഡയറക്‌ടർ ശ്രീ ജിസൻ.പി.ജെ. സ്വാഗതം പറഞ്ഞു ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എക്സ്‌സി ഡയറക്‌ടർ ഫാ. ജോൺ പാലേക്കര, വിദ്യാനികേതൻ സംസ്ഥാന ജനറൽസെക്രട്ടറി ശ്രീ ശ്രീകാന്ത് CT, ഞാറ ക്കൽ ടാലന്റ് പബ്ലിക് സ്‌കൂൾ ഡയറക്‌ടർ ശ്രീ അബ്‌ദുൾ കലാം, ശ്രീമതി ധന്യ വട്ടോലി, ശ്രീ അമിത് സ്റ്റീഫൻ, ശ്രീമതി അനു തോമസ് എന്നിവർ ചട ങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

അതിനു ശേഷം നടന്ന വിവിധ കലാപരിപാടികൾ ശ്രീ വിവേക് നെല്ലായി ഉദ്ഘാടനം ചെയ്തു

Hot this week

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം

കൊല്ലങ്കോട്: സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ്, ഇരിഞ്ഞാലക്കുടയിലെ ഒന്നാം വർഷ സാമൂഹിക...

ഓൾ കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോൾ മത്സരത്തിൽക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടചാമ്പ്യൻമാരായി

ക്രിസ്ത്യൻ കോളേജ് ചെന്നന്നൂരിൽ നടന്ന ഓൾ കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോൾ...

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

Topics

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...
spot_img

Related Articles

Popular Categories

spot_imgspot_img