രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ യാത്രക്കാരിയെ സാഹസികമായി രക്ഷിച്ച ആർ പി എഫ് ഉദ്യോഗസ്ഥൻ കൽപറമ്പ് അരിപ്പാലം സ്വദേശി കരിമ്പനക്കൽ കെ.വി. സന്തോഷിനെ അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പാറ്റ്‌ഫോമിലായിരുന്നു സംഭവം. സെക്കന്തരാബാദിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്‌പ്രസ് സ്റ്റേഷനിൽ നിന്നും നീങ്ങി തുടങ്ങിയ സമയത്ത് ട്രെയിനിൽ കയറാൻ ശ്രമിച്ച യാത്രക്കാരി പെട്ടെന്ന് ട്രാക്കിനടിയിലേക്ക് വീഴുകയായിരുന്നു. ഈ സമയം പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് ഓടിയെത്തി ഇവരെ ട്രെയിനടിയിലേക്ക് പോകാതെ വലിച്ചു നീക്കുകയായിരുന്നു. സ്വന്തം സുരക്ഷ പോലും ഗൗനിക്കാതെ ഒരാളുടെ ജീവൻ രക്ഷിക്കാൻ സന്തോഷ് കാണിച്ച ധൈര്യവും അർപ്പണമനോഭാവവും മാതൃകയും അഭിനന്ദനാർഹവുമാണെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു

Hot this week

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

Topics

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...

സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം

കൊല്ലങ്കോട്: സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ്, ഇരിഞ്ഞാലക്കുടയിലെ ഒന്നാം വർഷ സാമൂഹിക...

ഓൾ കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോൾ മത്സരത്തിൽക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടചാമ്പ്യൻമാരായി

ക്രിസ്ത്യൻ കോളേജ് ചെന്നന്നൂരിൽ നടന്ന ഓൾ കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോൾ...
spot_img

Related Articles

Popular Categories

spot_imgspot_img