Daily Archives: September 17, 2020
തൃശൂർ ജില്ലയിൽ 296 പേർക്ക് കൂടി കോവിഡ് 140 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (17/09/2020) 296 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2375. തൃശൂർ സ്വദേശികളായ 37 പേർ മറ്റു ജില്ലകളിൽ...
സംസ്ഥാനത്തെ കൊവിഡ് കണക്കിൽ വർധന ഇന്ന് 4351പേർക്കാണ് രോഗബാധ
സംസ്ഥാനത്ത് ഇന്ന്(Sep 17) ഇന്ന് 4351 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 2737 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി)ചികിത്സയിലുള്ളത് 34,314 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 87,345കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ്ണ ജൂബിലി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു
ഇരിങ്ങാലക്കുട:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ്ണ ജൂബിലി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു. കെ പി സി സി നിർവ്വാഹക സമിതി അംഗം എം പി ജാക്സൺ...
കരിപറമ്പിൽ അബ്ദുൽ ഖാദറുടെ ഭാര്യ ഹാജറാബീവി(77) അന്തരിച്ചു
ഇരിങ്ങാലക്കുട മുൻ നഗരസഭ അംഗം കരിപറമ്പിൽ അബ്ദുൽ ഖാദറുടെ ഭാര്യ ഹാജറാബീവി(77) അന്തരിച്ചു. കബറടക്കം ഇന്ന്(18–09–2020) 10ന് കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ. മക്കൾ: അബ്ദുൽ കലാം, ഷാജഹാൻ, സക്കീർ ഹുസൈൻ, ഷിനോദ്, ഷാനവാസ്, ജാസ്മിൻ,...
കുഞ്ഞുമാണിക്യൻ മൂല കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
പുല്ലർ: കുഞ്ഞുമാണിക്യൻ മൂല കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു 2019-20 പദ്ധതിയിൽ ഉൾപ്പെടു9,88,384 രൂപ ചിലവഴിച്ച് പണികഴിപ്പിച്ച ചെറുകിട കുടിവെള്ള പദ്ധതി പ്രകാരം അറുപത് കുടുംബങ്ങൾക് ഗുണപ്രദമാകും ഈ പദ്ധതി നാടിന് സമർപ്പിച്ച്...
കരുണ്യത്തിൻ്റെ കൈത്തിരിവെട്ടവുമായ് കെ.പി.എം.എസ്.
ഇരിങ്ങാലക്കുട:കെപിഎംസ് ഇരിങ്ങാലക്കുട യൂണിയനിലെ 2017-ാം നമ്പർ കനാൽബേസ് ശാഖയിലെ കുടുംബാംഗം ഇന്ദ്രജ രഞ്ജിത്ത് ശ്വാസ നാളത്തിലെ ഞരമ്പ് സംബന്ധമായ അസുഖത്തെ തുടർന്ന് എറണാക്കുളം അമൃത ആശുപത്രിയിൽ ഓപ്പറേഷന് വിധേയമാകുകയുണ്ടായി. വലിയൊരു തുക ചിലവഴിക്കേണ്ടി...