കുഞ്ഞുമാണിക്യൻ മൂല കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

98
Advertisement

പുല്ലർ: കുഞ്ഞുമാണിക്യൻ മൂല കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു 2019-20 പദ്ധതിയിൽ ഉൾപ്പെടു9,88,384 രൂപ ചിലവഴിച്ച് പണികഴിപ്പിച്ച ചെറുകിട കുടിവെള്ള പദ്ധതി പ്രകാരം അറുപത് കുടുംബങ്ങൾക് ഗുണപ്രദമാകും ഈ പദ്ധതി നാടിന് സമർപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി പ്രശാന്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത രാജൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ മിനി സത്യൻ വാർഡ് അംഗം തോമസ് തൊകലത്ത്, സമതി കൺവീനർ ശശി ടി കെ എന്നിവർ പ്രസംഗിച്ചു.

Advertisement