കോവിഡ് ബാധിച്ച് തൊമ്മാന സ്വദേശിനി ബോംബെയില്‍ വെച്ച് മരിച്ചു July 20, 2020 358 Share FacebookTwitterPinterestWhatsApp തൊമ്മാന ചിറ്റിലപ്പിള്ളി കോക്കാട്ട് പൈലന്‍ മകന്‍ ജോര്‍ജ്ജ് ഭാര്യ റോസി ബോംബെയില്‍വെച്ച് നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (21-7-20) രാവിലെ 11.30 ന് ബോംബെ മീറ റോഡിലുള്ള സെന്റ് തോമാസ് പള്ളില്‍. Advertisement