വെട്ടിക്കര നനദുർഗ നവഗ്രഹ ക്ഷേത്രം ജൂലൈ 3 മുതൽ രാവിലെ 6 മണി മുതൽ 10 മണി വരെ തുറക്കും

124
Advertisement

ഇരിങ്ങാലക്കുട :ഭക്ത ജനങ്ങളുടെ സൗകര്യാർത്ഥം വെട്ടിക്കര നനദുർഗ നവഗ്രഹ ക്ഷേത്രം ജൂലൈ 3 വെള്ളി മുതൽ രാവിലെ 6 മണി മുതൽ 10 മണി വരെ പൊതു ജന ദർശനത്തിനായി തുറക്കുന്നതാണ്.കോവിഡ് ന്റെ പശ്ചാത്തലത്തിലുള്ള കേന്ദ്ര,കേരള സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു ഭക്തർക്ക് ദേവി ദര്ശനം ,നവഗ്രഹ പൂജ,മറ്റു വഴിപാടുകൾ എന്നിവ നടത്താവുന്നതാണ്.നിലവിലെ സാഹചര്യത്തിൽ അമ്പലത്തിൽ നിന്ന് പ്രസാദം ലഭിക്കുന്നതല്ല .അകലം പാലിച്ചു ദേവി ദര്ശനം നടത്തുക.വഴിപാടുകൾ ഓൺലൈൻ ആയും ബുക്ക് ചെയ്യാവുന്നതാണ്.
വിശദ വിവരങ്ങൾക്ക്:-
KN MENON : 9496611307
SALEESH NANADURGA :9605839419
BANK DETAILS.
BANK: FEDERAL BANK
ACCOUNT NAME: VETTIKKARA NANADURGA NAVAGRAHA KSHETHRAM TRUST
ACCOUNT NUMBER: 17190200003887
IFSC CODE: FDRL0001719
google pay, No9605839419

Advertisement