Monthly Archives: June 2020
ഡോൺ ബോസ്കോ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ ….
ഡോൺ ബോസ്കോ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ ....
ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ ….
ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ ....
കുരുവിലശ്ശേരി കരിയാടൻ വീട്ടിൽ തിലകൻ നിര്യാതനായി
അവിട്ടത്തൂർ :ഇരിങ്ങാലക്കുട കുടുംബകോടതി റിട്ട.സൂപ്രണ്ട് കുരുവിലശ്ശേരി കരിയാടൻ വീട്ടിൽ തിലകൻ (57) നിര്യാതനായി. സംസ്കാരകർമ്മം ജൂൺ 30 ചൊവ്വ വൈകീട്ട് നടത്തി.കൊട്ടാരത്ത് മഠത്തിൽ അംബിക വർമ്മയാണ് ഭാര്യ.മക്കൾ :ആതിര ,ആദർശ് .മരുമകൻ...
പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി ടി.വി കൾ നൽകി പൂർവ്വ വിദ്യാർത്ഥികൾ
കാട്ടൂർ :ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുഞ്ഞനിയന്മാർക്കും അനിയത്തിമാർക്കും വേണ്ടി കാട്ടൂർ ഗവ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് 6 ടി.വി കൾ നൽകി.കോറോണയുടെ സാഹചര്യത്തിൽ പഠനം ഓൺലൈൻ വഴി ആക്കിയപ്പോൾ...
പെട്രോൾ ഡീസൽ വില വർദ്ധനവ് ക്രൂരത: തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട:പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിക്കുന്ന നടപടി ക്രൂരമാണെന്നു കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടൻ പറഞ്ഞു. പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ കേരള കോൺഗ്രസ് എം...
ഇന്ധന വില വർധനവിൽ മുരിയാട് മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചു
മുരിയാട്: പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് മുരിയാട് പഞ്ചായത്താഫീസിനു മുന്നിൽ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്...
തൃശ്ശൂരിൽ ഇന്ന് (ജൂൺ 30) 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂർ:ജില്ലയിൽ ഇന്ന് (ജൂൺ 30) 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .28.06.2020 ന് ദുബായ് നിന്ന് വന്നചാവക്കാട്( ഒരുമനയൂർ) സ്വദേശി(40 വയസ്സ്, പുരുഷൻ),13.06.2020 ന് ചെന്നൈയിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി(38 വയസ്സ്,...
കേരളത്തില്‍ ഇന്ന്(ജൂൺ 30 ) 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന്(ജൂൺ 30 ) 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം...
ആരോഗ്യരക്ഷയ്ക്ക് 1500 മാസ്ക്കുകൾ നഗരസഭക്ക് കൈമാറി സ്കൗട്ട് ആന്റ് ഗൈഡ്സ്
ഇരിങ്ങാലക്കുട :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹയർസെക്കന്ററി സ്കൗട്ട്, ഗൈഡ് യൂണിറ്റുകളിലെ കുട്ടികൾ നിർമ്മിച്ച 1500 മാസ്ക്കുകൾ സ്കൗട്ട് ജില്ലാ...
ഓൺലൈൻ പഠനത്തിനുള്ള ടി.വി വിതരണം ചെയ്തു
ഇരിങ്ങാലക്കുട:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ആഡിറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ഓൺലൈൻ പഠനത്തിനുള്ള ടെലിവിഷൻ വിതരണത്തിൻ്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ഒമ്പതാം...
മഹിളാ കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല
ആളൂർ :വില്ലേജ് ഓഫീസിന്റെ മുൻപിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും, ഇന്ധന വിലവർദ്ധനവിനെതിരെയും മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല നിയോജകമണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡ് ഉത്ഘാടനം...
എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും മുപ്പത് ലക്ഷം രൂപ ഉപയോഗിച്ച് വാട്ടര്‍ ടാങ്ക് പണിയാന്‍ അനുമതി
ഇരിങ്ങാക്കുട : ആളൂര്‍ ഗ്രാമ പഞ്ചായത്തിലെ കല്ലേറ്റുംകര പള്ളിവളപ്പിലുള്ള കേരള ജല അതോറിറ്റിയുടെ വാട്ടര്‍ ടാങ്ക് 50000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ടാങ്കായി പുതുക്കിപ്പണിയുന്നതിനുവേണ്ടി പ്രൊഫ. കെ. യു. അരുണന്‍...
ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട : പെടോള്‍, ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിച്ച് വിലകയറ്റത്തില്‍ നിന്ന് വ്യാപാരികളേയും പൊതുജനങ്ങളേയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍...
എഇഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട ; കെ.എസ്.യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട എഇഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ പറ്റാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവികയോടും കുടുംബത്തോടും കേരള...
കാറളം കൃഷിഭവനു മുന്‍പില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ നല്കണമെന്നാവശ്യപ്പെട്ടും, കേന്ദ്രം കേരളത്തിന് നല്കാനുള്ള കുടിശ്ശിക 1000 കോടി രൂപ നല്കണമെന്നാവശ്യപ്പെട്ടും കേരള കര്‍ഷകസംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം കൃഷിഭവനു...
തൃശൂർ ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ്;5 പേർ രോഗമുക്തർ
തൃശൂർ : ജില്ലയിൽ തിങ്കളാഴ്ച (ജൂൺ 29) 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും 9 പേർ മറ്റു സംസ്ഥാനങ്ങളിൽ...
സംസ്ഥാനത്ത് ഇന്ന് (ജൂൺ 29) 121 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂൺ 29) 121 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.79 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തു നിന്നു...
വാര്‍ത്തകളുടെ നേര്‍വായനയ്ക്ക് ദീപിക അനിവാര്യം: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സത്യം എന്താണെന്ന് വളരെ നിഷ്പക്ഷമായി വ്യക്തമാക്കുന്നതില്‍ ദീപിക കാണിക്കുന്ന പ്രതിബദ്ധത ഏറെ അഭിനന്ദനാര്‍ഹമാണെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ദീപികയുടെ നേര്‍വായന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍...
കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
താണിശ്ശേരി:തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് പകല്‍ക്കൊള്ള നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രത്യക്ഷസമരങ്ങളുടെ ഭാഗമായി എ.ഐ.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താണിശ്ശേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ...
തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട :മഹാമാരിയുടെ കാലത്തും തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെയും അധിക നികുതി കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെയും നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം...