മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണം നടത്തി

46

മുരിയാട്: മുരിയാട് മണ്ഡലം രാജീവ് ഗാന്ധി എജ്യുകേഷണൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സ്റ്റെഫിൻ വിൻസന്റ്, സിജോ കര പറമ്പിൽ,ജോസഫ് തോമസ്, കുമാരി നിഹാരിക, താരാ ചാർളി, എന്നിവർ നേതൃത്വം നൽകി.

Advertisement